Sunday 4 May 2008

കൂട്ടുകാരെ വരൂ

ഈ ബൂലൊകത്തില്‍ കുട്ടിക്കളൊന്നുമില്ലേ?
ഞാന്‍ അച്ചു.എം.ആര്‍.
കണ്ണൂരിലെ എസ്.എന്‍.വിദ്യാ മന്ദിറില്‍ പഠിക്കുന്നു.ഇപ്പോള്‍ ഒംബതാം ക്ലാസിലേക്ക് ജയിച്ചു.ജൂണ്‍ രണ്ടിനു സ്ക്കൂള്‍ തുറക്കും.എല്ലാവരെയും പോലെ ഞാന്‍ ഇപ്പോള്‍ കളിക്കുന്നു.എന്റെ കൂടെ കളിക്കാന്‍ വരുന്നോ?ചെസ്സൊ,ഷട്ടിലോ,മറ്റു കളികളോ ആകാം.